ഈ കാലഘട്ടം ആര്‍ക്കാണ് ഒരു ബ്ലോഗ് ഇല്ലാത്തത് ???
തികച്ചും സാധാരണമായ ഒരു ചോദ്യം തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു,കാരണം ഈ കാലഘട്ടത്തില്‍ ബ്ലോഗ് ഇല്ലാതാവരായി ആരും തന്നെ കാണുകയില്ല...അതുകൊണ്ട് തന്നെ ഞാനും ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു ....അതുകൊണ്ടാന്നു ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത്...ഒന്ന് കൂടി പറയേണ്ടതില്ലല്ലോ...ഇതു എന്റെ ആദ്യത്തെ ബ്ലോഗ് ആണ്....എന്തെങ്കില്ലും തെറ്റ് ഒടെങ്കില്‍ ശേമിക്കണം ...!!!
ഇനി ഞാന്‍ എന്നെ ഒന്ന് പരിചയപ്പെടുത്താം...
എന്റെ പേര് രാരു....ഞാന്‍ തികച്ചും ഒരു സാധാരണക്കാരനായ വ്യക്തിയാന്നു ....
ഞാന്‍ ഇപ്പോള്‍ BSc.Electronicനു University Institute of technology(UIT-tvm)തിരുവനന്തപുരത്ത് 2nd semisterനു പഠിക്കുകയാണ് ...
This Blog can be said as beta,Because I am Working on it to make it more attractive..Anyway thanks for visiting my blog!Visit Again...